സംസ്ഥാന സർക്കാർ
ഗ്രാമപഞ്ചായത്ത്
സൂസന്‍ ജേക്കബ്ബ്
പ്രസിഡൻ്റ്
ബിജു തോമസ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ലക്ഷ്മി ആര്‍
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
റെജി ജോണി (തോമസ് ജോണ്‍)
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
രമ്യ
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
ജെറിന് തോമസ്
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
സ്ഥലം: വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത്, ഉടുമ്പന്‍ചോല താലൂക്ക്, ഇടുക്കി ജില്ല, കേരള
വാര്‍ഡുകള്‍:20 നിയമസഭ മണ്ഡലം- ഉടുമ്പന്‍ചോല, ലോക്സഭ- ഇടുക്കി
വില്ലേജ്- അണക്കര, ചക്കുപള്ളം, ആനവിലാസം, വണ്ടന്‍മേട്
ആകെ ജനസംഖ്യ: 30567
വിസ്തീര്‍ണ്ണം- 68.18 ച.കി.മീ