പ്രത്യേക ഗ്രാമസഭ
പശ്ചിമഘട്ട Ecologically Sensitive Area (ESA) സംബന്ധിച്ച 27.07.2026-ലെ കരട് വിജ്ഞാപനം S.O.4106(E) - ഇടുക്കി ജില്ലയിലെ ജനവാസ, കാർഷിക, പട്ടയ, റവന്യൂ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ പുനഃപരിശോധനയും പ്രദേശങ്ങൾ ഒഴിവാക്കലും ആവശ്യപ്പെട്ട് നടത്തിയ ഗ്രാമസഭ