ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സൈറ്റാണ് ഇതിലെ വിവരങ്ങള്‍ അപൂര്‍ണ്ണമാണ്
ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍

ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍

  • ആരോഗ്യ ബോധവത്കരണ ക്ലാസുകളും ക്യാമ്പുകളും സംഘടിപ്പിക്കുക.
  • ജീവിതശൈലി രോഗങ്ങള്‍ക്കെതിരായ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
  • ശുചിത്വവും വ്യക്തിപരമായ ആരോഗ്യപരിപാലനവും പ്രോത്സാഹിപ്പിക്കുക.
  • കുട്ടികള്‍, ഗര്‍ഭിണികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക ആരോഗ്യപരിപാലന പദ്ധതികള്‍ നടപ്പാക്കുക.
  • പ്രതിരോധ കുത്തിവയ്പ്പ്, പോഷകാഹാരം, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം ശക്തിപ്പെടുത്തുക.
  • ആരോഗ്യ വകുപ്പും ആശാ പ്രവര്‍ത്തകരും ചേര്‍ന്ന് ഗ്രാമതല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
 
 

ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍