കാഴ്ചപ്പാടും ദൌത്യവും

വണ്ടൻമേട് പഞ്ചായത്തിന്‍റെ കാഴ്ചപ്പാട് (Vision)

ജനകീയ പങ്കാളിത്തത്തോടെ സാമൂഹിക നീതിയും സുസ്ഥിര വികസനവും ഉറപ്പാക്കി, എല്ലാ ജനങ്ങൾക്കും സമത്വപരവും സുരക്ഷിതവും സമൃദ്ധവുമായ ജീവിത നിലവാരം സൃഷ്ടിക്കുന്ന മാതൃകാപഞ്ചായത്താകുക.

വണ്ടൻമേട് പഞ്ചായത്തിന്‍റെ ദൗത്യം (Mission)

  • ഗ്രാമവികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക.
  • ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുക.
  • കാർഷികം, തൊഴിൽ, സ്വയംതൊഴിൽ എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക പുരോഗതി കൈവരിക്കുക.
  • പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുക.
  • സുതാര്യവും ഉത്തരവാദിത്വപരവും കാര്യക്ഷമവുമായ ഭരണ സംവിധാനം നടപ്പാക്കുക.

കാഴ്ചപാട്